Tag: gopi manjoori

പഞ്ഞിമിഠായിക്കും ഗോപി മഞ്ചൂരിയനും നിരോധിച്ചു; കർണാടക സർക്കാർ നടപടി കൃത്രിമ നിറങ്ങൾ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി

ബെംഗളൂരു: കൃത്രിമനിറങ്ങൾ ചേർത്ത പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയെന്ന്...