Tag: good friday

“ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിയ്ക്കണം” യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മയിൽ ഇന്ന് ദുഃഖ വെള്ളി

കൊച്ചി: മനുഷ്യര്‍ പരസ്പരം സ്നേഹിയ്ക്കുക എന്ന വലിയ സന്ദേശം മാനവ രാശിയ്ക്ക് നല്‍കിയ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മയിൽ ഇന്ന് ദുഃഖ വെള്ളി. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍...