Tag: goli-pop-soda

പച്ചക്കളർ കുപ്പിയിലെ നൊസ്റ്റു കടൽ കടന്നു; അമേരിക്കയിലും യൂറോപ്പിലും ട്രെന്റിം​ഗ്

ഒരു കാലത്ത് സംസ്ഥാനത്തെ ചാരായ ഷോപ്പിലും ബാറിലും മുറുക്കാൻ കടയിലും താരമായിരുന്നും വട്ടു സോഡ. ​ഗോലി സോഡ ചേർത്ത നാരങ്ങ വെള്ളം മലയാളിയുടെ ഉത്തമ ദാഹശമനി...