Tag: gold smuggling

സ്വര്‍ണക്കടത്തില്‍ എഡിജിപി പി വിജയന് പങ്ക്; ഗുരുതര ആരോപണവുമായി എം ആര്‍ അജിത് കുമാര്‍

തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എംആർ അജിത് കുമാര്‍. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ആരോപണം. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ പി വിജയന് പങ്കുണ്ടെന്ന്...

സ്വർണം കടത്തിയാൽ ഇനി പിഴയടച്ച് ഊരാൻ പറ്റില്ല; കിട്ടാൻ പോകുന്നത് എട്ടിന്റെ പണി… !

വിദേശത്തു നിന്നും എയർപോർട്ട് വഴി സ്വർണം കടത്തുന്ന വാർത്തകൾ പതിവാണ് . എന്നാൽ പിടിക്കപ്പെടുന്ന സ്വർണം കുറഞ്ഞ അളവിലാണെങ്കിൽ പിഴയടച്ച് സ്വന്തമാക്കാം എന്നതായിരുന്നു രീതി. ഇതു...

ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ 168 പവന്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 168 പവന്‍ സ്വര്‍ണമാണ് പിടികൂടിയത്. (Gold...

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ എയര്‍ ഹോസ്റ്റസിനെ നിയോഗിച്ചത് തില്ലങ്കേരി സ്വദേശി; സ്വർണക്കടത്തിൻ്റെ മാസ്റ്റർ ബ്രെയിൻ സുഹൈൽ പിടിയിൽ

കണ്ണൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ എയര്‍ ഹോസ്റ്റസിനെ നിയോഗിച്ചത് തില്ലങ്കേരി സ്വദേശി. സ്വർണ കടത്ത് കേസിൽ കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ സംഭവത്തിൽ...

കണ്ണൂരിൽ എയർഹോസ്റ്റസ് സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്; ക്യാപ്സ്യൂളാക്കിയത് 60 ലക്ഷത്തിൻ്റെ സ്വർണം; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

കണ്ണൂർ: വിദേശത്ത് നിന്ന് 60 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍. 850 ഗ്രാം സ്വര്‍ണ്ണമാണ് കാപ്‌സ്യൂളുകളാക്കി കടത്താന്‍ ശ്രമിച്ചത്. കൊല്‍ക്കത്ത...

സ്വർണ കടത്ത്; ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് പിടിയിൽ

ഡൽഹി: സ്വർണ്ണക്കടത്തിൽ ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ പിടിയിൽ. പി എ ശിവകുമാർ പ്രസാദിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇവർ...

ദിനംപ്രതി കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ സ്വർണം; സ്വർണവില കൂടിയതോടെ കടത്തും കൂടി; പിടി വീണില്ലെങ്കിൽ ലക്ഷങ്ങൾ ലാഭം

സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇന്ന് മാത്രം സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തലയിണ കവറിലും...