Tag: gold price update

ഈ പോക്ക് 73000 ത്തിലേക്കോ; സ്വർണ വില ഇന്നും കുതിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വർധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 72520 രൂപയായി. പവന് 45...