web analytics

Tag: Gold Flake King

കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച്

നികുതി വെട്ടിച്ചുള്ള സിഗരറ്റ് കടത്ത് പിടികൂടാനെത്തിയ കസ്റ്റംസ് സംഘത്തെ അമ്പരപ്പിച്ചത് വ്യാജൻ്റെ വൻ ശേഖരം. നാലു കണ്ടെയ്നെറുകളിലായി 25 ലക്ഷം സിഗരറ്റുകളാണ് കസ്റ്റംസ് സ്പെഷ്യൽ ഇൻ്റലിജൻസ്...