Tag: gold chain

കുളിക്കുന്നതിനിടെ വിദ്യാർത്ഥിയുടെ സ്വർണമാല ആറ്റിൽ പോയി; ഒരു മണിക്കൂറിനുള്ളിൽ മുങ്ങിയെടുത്ത് ഫയർഫോഴ്‌സ്

തിരുവനന്തപുരം: കരമനയാറ്റിൽ‌ നഷ്ടപ്പെട്ട സ്വർണമാല വിദ്യാർത്ഥിയ്ക്ക് മുങ്ങിയെടുത്തു നൽകി ഫയർ ഫോഴ്സ്. അരുവിക്കര ഡാമിന് താഴെ തടയണയിൽ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥി സുബിന്റെ മാലയാണ് നഷ്ടപ്പെട്ടത്....