Tag: goa church

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ

വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ ഗോവയിൽ തുടങ്ങും. 2025 ജനുവരി 5 വരെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് ദർശിക്കാം. ഗോവയിലെ ഏറ്റവും വലിയ...