Tag: gmail scam

യുകെ നിവാസികൾ ഇത് അവഗണിക്കരുത്..! യുകെയിൽ ജിമെയില്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ച് പുതിയൊരു കെണി വ്യാപകമാകുന്നു…!

യു കെയിൽ ഇപ്പോൾ നടന്നുവരുന്ന ഒരു വലിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. ജിമെയില്‍, യാഹൂ, ഔട്ട്‌ലുക്ക് ഉപയോക്താക്കള്‍ക്കാണ്‌ ഇ മെയില്‍ വഴി ഈ തട്ടിപ്പ് എത്തുന്നത്....