Tag: girls reels

സാഹസിക റീൽ എടുക്കാൻ ബാക്ക്ഫ്ലിപ്പിന് നോക്കിയ പെൺകുട്ടികൾക്ക് കിട്ടിയത് എട്ടിന്റെ പണി, കണക്കായിപ്പോയെന്ന് നെറ്റിസൺസ് : വീഡിയോ

വൈറലാകാനായി അടുത്തിടെ നിരവധി സാഹസിക ശ്രമങ്ങളാണ് നടക്കുന്നത്. അത്തരത്തിൽ സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികൾ റീൽ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...