News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

News

News4media

കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കാൻ ജർമനി; ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ

കടുത്ത തൊഴിലാളി ക്ഷാമത്തെ തുടർന്ന് കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കാൻ ജർമനി ഒരുങ്ങുന്നതായി റിപ്പോർട്ട്. തൊഴിലാളി ക്ഷാമം ജർമനിയുടെ സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ ബാധിച്ചു തുടങ്ങിയതോടെയാണ് നടപടി.സർവകലാശാലകളിൽ വിദേശ വിദ്യാർഥികൾ എത്തുന്നതോടെ വിദഗ്ദ്ധ തൊഴിലാളികളെ കൂടുതലായി ലഭിയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ഭരണകൂടം. നിലവിൽ 14 ശതമാനം വരെയാണ് ജർമൻ സർവകലാശാലകളിലെ വിദേശ വിദ്യാർഥികളുടെ സാനിധ്യം . ഇതിൽ ഏറെയും ഇന്ത്യൻ വിദ്യാർഥികളാണ്. കുടിയേറ്റ നയം ഉദാരമാക്കുന്നതോടെ കൂടുതൽ അവസരങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്ക് ലഭിയ്ക്കും. Read also: ട്രെയിനിന്റെ വാതിൽ പടിയിൽ ഇരുന്നു […]

May 9, 2024
News4media

പണിമുടക്കി എയർപോർട്ട് സുരക്ഷാ ജീവനക്കാർ ; ജർമനിയിൽ എയറിലായത് പതിനായിരങ്ങൾ

എയർപോർട്ട് സുരക്ഷാ ജീവനക്കാരുടെ പെട്ടെന്നുള്ള പണിമുടക്കിൽ ജർമനിയിൽ വിമാനയാത്രക്കാരായ പതിനായിരങ്ങൾ വലഞ്ഞു. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫർട്ട്, ബെർലിൻ ഉൾപ്പെടെയുള്ള 11 വിമാനത്താവളങ്ങളിൽ നിന്നുള്ള 1000 സർവീസുകളാണ് സമരത്തെ തുടർന്ന് റദ്ദാക്കിയത്. സേവന വേതന വ്യവസ്ഥകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. അധികസമയം ജോലി ചെയ്യുന്നതിന് കൂടുതൽ വേതനവും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഉക്രൈൻ- റഷ്യ യുദ്ധത്തെ തുടർന്ന് അവശ്യ വസ്തുക്കളുടെ വില വർധിച്ചതോടെ ജർമനിയിൽ വിവിധ മേഖലകളിൽ തൊഴിലാളികൾ സേവന വേതന വ്യവസ്ഥകൾ […]

February 3, 2024
News4media

തീവ്ര വലതുപക്ഷ പാർട്ടിയ്‌ക്കെതിരേ ജർമനിയിൽ തെരുവു കീഴടക്കി വൻ ജനക്കൂട്ടം

ജർമനിയിൽ തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി. പാർട്ടിയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യമെങ്ങും വ്യാപിച്ചു. വിദ്വേഷം പ്രചരിപ്പിയ്ക്കുകയും എതിരാളികളെ കൂട്ട നാടുകടത്തിലിന് വിധേയമാക്കാൻ എ.എഫ്.ഡി. ഗൂഢാലോചന നടത്തുകയും ചെയ്‌തെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പാർട്ടിയെ നിരോധിയ്ക്കണമെന്ന് പ്രതിഷേധത്തിൽ ഉടനീളം ആവശ്യം ഉയർന്നു. തിങ്കളാഴ്ച 14 ലക്ഷം പേരാണ് എ.എഫ്.ഡിയ്‌ക്കെതിരെ തെരുവിലിറങ്ങിയത്. മിതവാദികളായ സാമ്പത്തിക ശാസ്ത്ര പ്രൊഫസർമാരാണ് 10 വർഷം മുൻപ് എ.എഫ്.ഡി. പാർട്ടി രൂപവത്കരിച്ചത്. എന്നാൽ പിന്നീട് നവനാസികൾ പാർട്ടിയിൽ പിടിമുറുക്കുകയും ഫാസിസ്റ്റ് ആശയങ്ങൾക്കായി നിലകൊള്ളുകയുമായിരുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങൾ ജർമനിയിലെ […]

January 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]