web analytics

Tag: generator repair

ഇടുക്കിയിൽ നിന്നും ഇന്നു മുതൽ വീണ്ടും വൈദ്യുതി പ്രവഹിക്കും.

ഇടുക്കി: സംസ്ഥാനത്തിന് ഊർജം നൽകുന്ന മൂലമറ്റത്തെ ഭൂഗർഭ വൈദ്യുതി നിലയം അറ്റകുറ്റപ്പണി പൂർത്തിയായതോടെ പൂർണമായി പ്രവർത്തനം പുനരാരംഭിച്ചു. നവംബർ 12-ന് അറ്റകുറ്റപ്പണികൾക്കായി അടച്ച നിലയം, നിശ്ചയിച്ചതിനെക്കാൾ...