web analytics

Tag: gazza

‘എന്റെ കഥകളും നോട്ടുപുസ്തകങ്ങളും റഹഫിന് നൽകണം. കളിപ്പാട്ടങ്ങൾ ബതൂലിനും; എന്റെ സഹോദരൻ അഹ്മദിനോട് ദേഷ്യപ്പെടരുത്’: തീരാനോവായി ഗസ്സയിലെ 10 വയസുകാരി മരണത്തിനു തൊട്ടു മുൻപെഴുതിയ വിൽപ്പത്രം

പിഞ്ചു കുഞ്ഞുങ്ങളടക്കം ക്രൂരമായി കൊലചെയ്യപ്പെടുന്ന ഗസ്സയിലെ സ്ഥിതി മറ്റിടങ്ങളെ പോലെയല്ല, മരണം കൺമുന്നിൽ കണ്ടാണ് അവിടത്തെ കുഞ്ഞുങ്ങൾ വളരുന്നത്. അതിനിടക്കാണ് 10 വയസുകാരിയുടെ റഷയെന്ന കുഞ്ഞു...

ഗസ്സയിലെ മനുഷ്യക്കുരുതിയിൽ പ്രതിഷേധം; ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്

ഗസ്സയിലെ മാസങ്ങളായി തുടരുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് മാലദ്വീപ് ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി. രാജ്യത്തേക്ക് ഇസ്രായേലി പൗരന്മാരുടെ പ്രവേശനം നിരോധിക്കുന്നതിന് നിയമ ഭേദഗതി നടത്തുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു.നടപടികൾക്ക്...

ഗസയിൽ വെടിനിർത്തലിന് പുതിയ നിർദേശം മുന്നോട്ടു വെച്ച് ജോ ബൈഡൻ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ പുതിയ വെടി നിർത്തൽ കരാർ മുന്നോട്ട് വെച്ച് യു.എസ്. പ്രസിഡൻ്റ് ജോ ബൈഡൻ. എല്ലാ ഇസ്രയേൽ ബന്ദികളെയും മോചിപ്പിക്കുന്നതും ഇസ്രയേൽ തടവിലാക്കിയ...