Tag: gave birth in makkah

ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരി; വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞിന് പേര് മുഹമ്മദ്

ഹജ്ജ് തീർഥാടനത്തിനിടെ മുസ്‌ലിങ്ങളുടെ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. സൗദി അറേബ്യയിലെ മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ...