Tag: gassa attack

ഗാസയിൽ അഭയാർത്ഥി ക്യാമ്പായ സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു; 50 ഓളം പേർക്ക് പരിക്ക്

കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകുന്ന സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായിഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ഗാസയിലെ...