Tag: Gap Road

കയ്യും തലയും മാത്രമല്ല ഉടലും പുറത്താണല്ലോ; കൗതുകം ലേശം കൂടുതലാ ഈ പിള്ളേർക്ക്; ഗ്യാപ്പ് റോഡിൽ വീണ്ടും അപകട യാത്ര

മൂന്നാർ: മൂന്നാറിലെ ഗ്യാപ്പ് റോഡിൽ വീണ്ടും അപകടരമായ രീതിയിൽ കാർ യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്....