News4media TOP NEWS
വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും

News

News4media

നടുറോഡിൽ വാഹനം നിർത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; മുഖത്ത് ഗുരുതര പരിക്ക്

മലപ്പുറം: നടുറോഡിൽ വാഹനം നിർത്തിയത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണമെന്ന് പരാതി. മലപ്പുറം മങ്കട വലമ്പൂരിൽ വെച്ചാണ് സംഭവം. കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് മർദനമേറ്റത്.(gang attack on youth in Malappuram) കഴിഞ്ഞ ഞായറാഴ്ച അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്നു ഷംസുദ്ദീൻ പറയുന്നു. ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആണ് ആരോപണം. ഒരു മരണവീട്ടില്‍ പോയി തിരികെ വരുന്ന വഴി […]

December 18, 2024
News4media

സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിച്ചു! പളളി പെരുന്നാളിന് എത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി

തൃശ്ശൂർ: കുന്നംകുളത്ത് പളളി പെരുന്നാളിന് എത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിച്ചത്.The gang attacked the family കാറിലെത്തിയ സംഘം സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകൾ മരത്തംകോട് പള്ളിക്ക് മുൻപിലെ ഐഫ സൂപ്പർമാർക്കറ്റിനു മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നുളള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ […]

November 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital