web analytics

Tag: Ganesha

അടിവസ്ത്രത്തിലും ചെരുപ്പിലും വരെ ഗണപതിയുടെ ചിത്രം; വാള്‍മാര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധവുമായി ഹിന്ദുമത വിശ്വാസികള്‍. ഗണപതിയുടെ ചിത്രങ്ങള്‍ അടിവസ്ത്രങ്ങളിലും ചെരുപ്പിലും സ്വിമ്മിംഗ് സ്യൂട്ടിലും ഉള്‍പ്പെടെ പതിപ്പിച്ച് വില്‍പ്പനയക്കെത്തിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഹിന്ദുമത...