Tag: Gandhiji

കോട്ടും ബനിയനും കൂളിങ് ​ഗ്ലാസും ധരിച്ച ​ഗാന്ധിജി, അതും മദ്യക്കുപ്പിയിൽ; പോരാത്തതിന് ഒപ്പും; പിൻവലിച്ചത് മൂന്ന് രാജ്യങ്ങളിൽ നിന്ന്; പാലാക്കാരന്റെ ഒറ്റയാൾ പോരാട്ടം

പാലാ: ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചിരുന്നത് പിൻവലിച്ചത് മൂന്ന് രാജ്യങ്ങളിൽ നിന്ന്. എബി ജെ. ജോസിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് നടപടി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ...