Tag: Fuel leak

കോഴിക്കോട് എലത്തൂരില്‍ ഇന്ധനച്ചോര്‍ച്ച; സംഭവം ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ, പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയിൽ നിന്നും ഇന്ധനം ചോർന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ഡീസൽ പുറത്തേക്ക് ചോർന്നത്. ഇന്ന് വൈകിട്ട് ആറ്...