Tag: Freudian slip

അയ്യോ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്; നാക്കുപിഴയ്ക്ക് പിന്നിലെ കാരണമറിയാമോ

'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെ'ന്ന് പഴമക്കാർ പറയാറുണ്ട്. നമ്മൾ മറ്റൊരാളോട് സംസാരിക്കാൻ ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് കയറിവന്നു പണി കിട്ടുന്ന...