Tag: French Open

കരിയറിൽ ആദ്യം; ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി മുൻ ചാമ്പ്യൻ റഫേൽ നദാൽ

2022ൽ പാരീസിൽ കിരീടം നേടിയതിനുശേഷം ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽത്തന്നെ മുൻ ലോകചാമ്പ്യന് തിരിച്ചടി. ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി റഫേൽ നദാൽ. ജർമനിയുടെ നാലാം...