Tag: free ration

വയനാട് ദുരന്തം: പ്രദേശത്തെ മുഴുവൻ ആളുകൾക്കും സൗജന്യ റേഷൻ; ഇരയായവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായമായി നാല് കോടി രൂപ അനുവദിച്ചു

വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍നിന്ന് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ചു. (Wayanad...