Tag: Francis Ittikora

ഫ്രാൻസിസ് ഇട്ടിക്കോരയായി മമ്മൂട്ടി എത്തുമോ? വെള്ളിത്തിരയിൽ വരുമെന്ന് ഉറപ്പില്ല, വന്നാൽ ഉറപ്പാണ്

ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ സിനിമ ആവുകയാണെങ്കിൽ മറ്റാരുമല്ല, മമ്മൂട്ടിതന്നെ ആയിരിക്കും നായകനെന്ന് രചയിതാവ് ടി.ഡി.രാമകൃഷ്ണൻ. മമ്മൂട്ടി അല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കൽപ്പിക്കാൻ പോലും ആകില്ലെന്നായിരുന്നു...