Tag: france fire

ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികളുടെ വീട്ടിൽ വൻ തീപിടുത്തം; പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും എല്ലാം കത്തിനശിച്ചു; മാറി ധരിക്കാൻ പോലും ഇല്ലാതെ കുട്ടികൾ

ഫ്രാൻസിലെ ബ്ലോ മെനിലിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു. വിദ്യാർത്ഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തിനശിച്ചു. രാത്രി...