തൃശൂര്‍: അടുക്കള സിങ്കില്‍ കൈവിരല്‍ കുടുങ്ങിയ നാലുവയസുകാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. തൃശൂർ മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈവിരലാണ് കുടുങ്ങിയത്. വീട്ടുകാര്‍ പല വട്ടം കുട്ടിയുടെ കൈ ഊരി എടുക്കാൻ നോക്കിയിരുന്നുവെങ്കിലും ശ്രമം വിഫലമായി. പിന്നീട് വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ സിങ്ക് അഴിച്ചു മാറ്റിയ ശേഷം വേസ്റ്റ് കംപ്ലിംഗ് മുറിച്ചു മാറ്റി. അതിനു ശേഷം കുട്ടിയുടെ വിരല്‍ സുരക്ഷിതമായി വേര്‍പെടുത്തുകയായരുന്നു. സീനിയര്‍ ഫയര്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital