Tag: FORTKOCHI

ട്രാ​ൻ​സ്ഫോ​ർ​മ​റി​ൻറെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ തീപിടിച്ചു; കെ.​എ​സ്.​ഇ.​ബി​യു​ടെ ക​രാ​ർ വാ​ഹ​ന​മാ​യ മി​നി വാ​ൻ ക​ത്തി ന​ശി​ച്ചു; തീപിടിച്ചത് ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന വാഹനത്തിന്; ഒഴിവായത് വൻ ദുരന്തം; പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടായതാ​യി കെ.​എ​സ്.​ഇ.​ബി; അപകടം...

ഫോ​ർ​ട്ട്​​കൊ​ച്ചി: ട്രാ​ൻ​സ്ഫോ​ർ​മ​റി​ൻറെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ തീ ​ഉ​യ​ർ​ന്ന് കെ.​എ​സ്.​ഇ.​ബി​യു​ടെ ക​രാ​ർ വാ​ഹ​ന​മാ​യ മി​നി വാ​ൻ ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​ക്ക് ഫോ​ർ​ട്ട്കൊ​ച്ചി വൈ.​എം.​സി.​എ റോ​ഡി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ്...