Tag: for not wearing seat belt on scooter

സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് 200 രൂപ പിഴയടച്ച് യുവാവ്

കോഴിക്കോട്:സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് വിചിത്രമായ പിഴയുമായി ആർ.ടി.ഓഫീസ്. കോഴിക്കോട് കൊടുവള്ളി ആർ.ടി.ഒ.ഓഫീസിന് കീഴിൽവരുന്ന കോടഞ്ചേരി ശാന്തിനഗറിൽ ബിജുഅലക്‌സാണ് സീറ്റ് ബെൽറ്റ് പിഴയിൽ ഞെട്ടിയത്.(fined Rs...