Tag: Foodie menon

ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി, വനിത ഡോക്ടറിൽ നിന്ന് ഏഴ് ലക്ഷം രൂപയും 30 പവനും തട്ടി; വ്ലോ​ഗർ ‘ഫുഡി മേനോൻ’ അറസ്റ്റിൽ

തൃശൂർ: വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. 'ഫുഡി മേനോൻ' എന്നറിയപ്പെടുന്ന എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോനെയാണ് ഈസ്റ്റ് പോലീസ്...