News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

വൃത്തിഹീനമായ ഭക്ഷണം നൽകി; സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സി.ഇ.ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീൻ അടപ്പിച്ചു

ശ്രീകാര്യം സി.ഇ.ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും വിദ്യാർത്ഥികൾക്ക് നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി ലഭിച്ചു. തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം ക്യാന്റീനിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.സംഭവത്തെ തുടർന്ന് കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.സമരത്തിനിടെ കോളേജ് ക്യാന്റീൻ വിദ്യാർത്ഥികൾ ചേർന്ന് പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻറെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാൻറീൻ […]

October 22, 2024
News4media

ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; റെയിൽവെ വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; പ്രതികരണവുമായി ഐആർസിടിസി

റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. നിരവധിപ്പേർ രോഷം പങ്കുവെച്ചപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തി. ആര്യാൻശ് സിങ് എന്നയാളാണ് ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ‘പ്രോട്ടീൻ’ ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹസിക്കുന്നത്. ഇത് […]

News4media

കേരളത്തിന് ഇത് തണ്ണീർമത്തൻ ദിനങ്ങൾ; ഏറെയുണ്ട് ഗുണങ്ങൾ

മുമ്പെങ്ങുമില്ലാത്ത വിധം കൊടും ചൂടിൽ വെന്തുരുകുകയാണ് നാടും നഗരവും. സംസ്ഥാനത്ത് ചില ജില്ലകളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. കാലംതെറ്റിയുള്ള ചൂടുകൂടല്‍ ആരോ​ഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യകാര്യങ്ങളിൽ ചില ശ്രദ്ധ അത്യാവശ്യമാണ്, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ. കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്ന ഒന്നാണ് പഴങ്ങൾ അഥവാ ഫ്രൂട്സ്. അത്തരത്തില്‍ ദാഹം ശമിപ്പിക്കുന്നതും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഏറ്റവും ഉത്തമവുമായ പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തന്‍ (watermelon). വേനൽക്കാലമാണ് […]

May 9, 2024
News4media

ഈ ഭക്ഷണം ഒരുനേരം കഴിച്ചാൽ ആയുസ്സിൽ നിന്നും കുറയുന്നത് 38 മിനിറ്റ് !

തിരക്കിട്ട ജീവിതത്തിൽ ഫാസ്റ്റ് ഫുഡിനെയും ജങ്ക് ഫുഡിനെയും ആശ്രയിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. എന്നാൽ അതിന്റെ ദൂഷ്യ ഫലങ്ങൾ ഏറെയാണെന്നും നമുക്കറിയാം. പിസ, ബർഗർ, ഹോട്ട്‌ഡോഗ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം അപകടത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഗവേഷകർ. ഒരു ഹോട്ട് ഡോഗ് കഴിക്കുന്നതുവഴി വഴി ഒരാളിൽ ആകെ ആയുസിൽ നിന്ന് 36 മിനിറ്റ് കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യൂണിവേഴ്സിറ്റി ഒഫ് മിഷിഗണിലെ ഗവേഷകർ മുമ്പ് നടത്തിയ […]

November 16, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]