Tag: Flower decoration

‘സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രം’; ഓര്‍ക്കിഡിനും ഇലകൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിനായി ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ഹൈക്കോടതി...