Tag: Florida University

ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ വിദ്യാ‍ർത്ഥിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പൊലീസുകാരന്റെ മകൻ കൂടിയായ വിദ്യാർത്ഥി...