Tag: #fisherman killed

നടുക്കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ പൊരിഞ്ഞ അടി; ഒരാൾ കൊല്ലപ്പെട്ടു; ഒരാളെ കടലിൽ കാണാതായി

നടുക്കടലിൽ മത്സ്യ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെൽവമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലിൽ കാണാതായത്....