Tag: First win for Pakistan

റിസ്‌വാന് അര്‍ദ്ധ സെഞ്ച്വറി; കാനഡയെ തകര്‍ത്തത് 7 വിക്കറ്റിന് ; പാകിസ്താന് ആദ്യവിജയം

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് ആദ്യ വിജയം. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാക് പട നിര്‍ണായക വിജയം സ്വന്തമാക്കിയത്.Rizwan half-century; Canada...