web analytics

Tag: fireforce

പ്രണയനൈരാശ്യം: കെട്ടിടത്തിന്റെ നാലാം നിലയിൽ കയറി 25 കാരനായ യുവാവിന്റെ ആത്മഹത്യാഭീഷണി: പിന്നീട് സംഭവിച്ചത്….

കെട്ടിടത്തിന്റെ നാലാം നിലയിൽ കയറി 25 കാരനായ യുവാവിന്റെ ആത്മഹത്യാഭീഷണി തളിപ്പറമ്പ് (കണ്ണൂർ): തളിപ്പറമ്പിലെ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ...

കരിയില കത്തിച്ച അയൽവാസിയെ കുടുക്കാൻ ഫയർഫോഴ്‌സിനെ വിളിച്ചു… പക്ഷെ പെട്ടത് യുവാവ് !

തീപ്പിടിത്തമെന്ന് അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ നിയമനടപടി അയൽവാസിയുടെ വീട്ടിലേക്കുള്ള വഴിയിൽ കരിയില കത്തിച്ചതിനെ വൻ തീപ്പിടിത്തമെന്ന് തെറ്റായ വിവരം നൽകി അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ അധികൃതർ നിയമനടപടി ആരംഭിച്ചു. നെടിയശാല ഇരുട്ടുതോട്...

ആക്കുളം പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ വിദ്യാർത്ഥിനിക്ക് രക്ഷകരായി ഓട്ടോ ഡ്രൈവറും അഗ്നിരക്ഷാ സേനയും

പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ വിദ്യാർത്ഥിനിക്ക് രക്ഷകരായി അഗ്നിരക്ഷാ സേനതിരുവനന്തപുരം: ആക്കുളം പാലത്തിന് സമീപം നടന്ന ഹൃദയസ്പർശിയായ രക്ഷാപ്രവർത്തനം ജനങ്ങളെ അമ്പരപ്പിച്ചു. അച്ഛനുമായി പിണങ്ങി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം....

വായിൽ ചങ്ങല കുരുങ്ങി വെള്ളം കുടിക്കാൻ പോലുമാവാതെ വളർത്തുനായ; രക്ഷകനായി ഫയർഫോഴ്സ്

തിരുവനന്തപുരം: തച്ചോട്ടുകാവിന് സമീപം പെരുകാവിലെ വീട്ടിൽ കൂട്ടിലിട്ടിരുന്ന വളർത്തു നായയുടെ വായിൽ ചങ്ങല കുരുങ്ങി. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവശ നിലയിലായിരുന്ന നായയെ...

വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങി; വേദനകൊണ്ട് വാവിട്ട് കരഞ്ഞ്  പിഞ്ചുകുഞ്ഞ്; ഒന്നേകാൽ വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്

പത്തനംതിട്ട: ഫ്ലാറ്റിലെ മുറിയിൽ വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്. ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിൻ്റെ കൈവിരലുകളാണ്...

കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയില്‍ കുടുങ്ങിയത് സ്റ്റീല്‍ പാത്രം; കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ ഊരാക്കുടുക്ക് മുറിച്ചുമാറ്റി ഫയർഫോഴ്സ്

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഒന്നര വയസുകാരിയുടെ തലയില്‍ കുടുങ്ങിയത് സ്റ്റീല്‍ പാത്രം.A steel pot was stuck in the head of a one-and-a-half-year-old...

രണ്ട് വനിതാ ജീവനക്കാരെങ്കിലും ചുരുങ്ങിയത് ഉണ്ടാകണം; അഗ്നിരക്ഷാസേനയിൽ വനിതാ അംഗങ്ങളെ ഒറ്റയ്ക്ക് ഡ്യുട്ടിക്കിടരുതെന്ന് ഉത്തരവ്

കോഴിക്കോട്: അഗ്നിരക്ഷാസേനയിൽ വനിതാ അംഗങ്ങളെ ജോലിക്ക് നിയോഗിക്കുമ്പോൾ അവരെ ഒറ്റയ്ക്ക് ഡ്യുട്ടിക്കിടരുതെന്ന് ഉത്തരവ്. There should be a minimum of two women employees;...

ഈ മഴയിൽ ഹീറോകൾ ഇവരാണ്; കുത്തിയൊഴുകുന്ന വലിയ തോടിന് മുകളിലൂടെ ഒന്നര മാസം പ്രായമായകുഞ്ഞിനെ ഉള്‍പ്പെടെയുള്ള മറുകരയെത്തിച്ച് അഗ്നിരക്ഷസേന !

മഴയിൽ ഹീറോകളാകുന്നത് മിക്കവാറും പോലീസും അഗ്നിരക്ഷാസേനയുമാണ്. ജീവൻ പോലും പണയം വച്ച് അവർ നടത്തുന്ന രക്ഷാപ്രവർത്തനം പലപ്പോഴും അറിയാതെ പോകാറുണ്ട്. അത്തരമൊരു വാർത്തയാണിത്. തകർത്തു പെയ്യുന്ന...

ഇവിടത്തെ അഗ്നിരക്ഷാസേനയെ ആരെങ്കിലും രക്ഷിക്കണം; മഴ കനത്താൽ ഓഫീസിന് അകത്തുവേണം ആദ്യം രക്ഷാപ്രവർത്തനം

കണ്ണൂർ: ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ കയ്യിൽപിടിച്ചാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പ്. കണ്ണൂർ ഇരിട്ടിയിലെ അഗ്നിരക്ഷാസേനയെ ആരെങ്കിലും ഉടൻ രക്ഷിക്കണം.Someone should rescue the Kannur...