Tag: Firecracker

സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിനിടെയാണ് അപകടമുണ്ടായത്. ചേറ്റുകുഴി ചെറുവക്കാട്...

പ്രിയങ്കയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ ദേഹത്തേക്ക് വീണു; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വയനാട് കൽപ്പറ്റയിലാണ്‌ സംഭവം. പത്ത് വയസിന് താഴെ പ്രായമുള്ള രണ്ടു...

ദീപാവലിക്കുള്ള പടക്കവുമായി ട്രെയിനിൽ യാത്ര വേണ്ട, റെയിൽവേ പരിസരത്തുപോലും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്; പിടിവീണാൽ മൂന്നു വർഷം അഴിക്കുള്ളിലാകും

പാലക്കാട്: പടക്ക സാമഗ്രികളുമായി ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ പാലക്കാട് ഡിവിഷൻ രംഗത്തെത്തിയത്. ട്രെയിനിലോ, റെയിൽവേ...

ദീപാവലിയ്ക്ക് രാത്രി എട്ടു മുതൽ 10 വരെ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് 11.55 മുതൽ പുലർച്ചെ 12.30 വരെ; സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആഘോഷ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്,...

തിരുപ്പൂരിൽ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം; ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് മരണം, രണ്ടു വീടുകൾ പൂർണമായും തകർന്നു

തമിഴ്നാട്: തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. പൊന്നമ്മാൾ നഗറിൽ ഇന്ന്...

തലസ്ഥാനത്ത് പടക്ക വില്‍പ്പനശാലയിൽ തീപിടുത്തം; ഉടമയ്ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: പടക്ക വില്‍പനശാലക്ക് തീ പിടിച്ച് ഉടമക്ക് ഗുരുതര പരിക്ക്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ്...