Tag: fire in pet shop

തിരുവനന്തപുരത്ത് പെറ്റ് ഷോപ്പിൽ വൻ അഗ്നിബാധ; കിളികളും മത്സ്യങ്ങളും ചത്തു, ലക്ഷങ്ങളുടെ നഷ്ടം

തിരുവനന്തപുരം: പെറ്റ് ഷോപ്പ് തീപിടിച്ച് കിളികളും മത്സ്യങ്ങളും ചത്തു. തിരുവനന്തപുരം ഊരൂട്ടമ്പലം നീറമൺകുഴിയിൽ കോളച്ചിറക്കോണം വി എസ് ഭവനിൽ ഷിബിന്റെ ഉടമസ്ഥയിലുള്ള ബ്രദേഴ്സ്, പെറ്റ് ആൻറ്...