Tag: fire in idukki

ഇടുക്കിയിൽ വീടിന് തീപിടിച്ചു; 1.8 ടൺ മലഞ്ചരക്ക് ഉത്പന്നങ്ങൾ സഹിതം കത്തിനശിച്ചു

ഇടുക്കി ഇരട്ടയാർ നാലുമുക്കിൽ വീടിനു തീപിടിച്ച് വീടും 1.8 ടൺ മലഞ്ചരക്ക് വസ്തുക്കളും കത്തിനശിച്ചു. നാലുമുക്ക് ചക്കാലയിൽ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് തീപിടിച്ചത്. House...