Tag: fire

പണം മോഷ്ടിച്ചതിന് ശാസിച്ചു; പിതാവിനെ തീയിട്ട് കൊലപ്പെടുത്തി 14 കാരൻ

ഫരീദാബാദ്: ഫരീദാബാദിലെ അജയ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം . 14 കാരന്റെ ക്രൂരതയിൽ 55 കാരനായ മുഹമ്മദ് അലീമാണ് ചൊവ്വാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. പോക്കറ്റിൽ...

നാദാപുരത്ത് വൻ തീപിടുത്തം; കത്തി നശിച്ചത് 50 ഏക്കറോളം കൃഷി ഭൂമി

നാദാപുരം: നാദാപുരം വാഴമലയിൽ തീപിടുത്തത്തിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് കത്തി നശിച്ചത്....

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18, 19 എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ്...

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട് ആണ് സംഭവം. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാറാണ് കത്തിയത്. 64 വയസ്സുള്ള പുരുഷോത്തമൻ...

കൊച്ചിയിൽ വാഹന ഗ്യാരേജിന് തീപിടിച്ചു

കൊച്ചി: എറണാകുളത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു. പാലാരിവട്ടം ബൈപ്പാസ് റോഡിന് സമീപത്തെ വാഹന ഗ്യാരേജിലാണ് സംഭവം. ഗ്യാരേജിലെ പെയിന്റ് ഗോഡൗണിനും സമീപത്ത് ഉണ്ടായിരുന്ന മറ്റ് സാധന...

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ 18ലാണ് വെള്ളിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. അപകട മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന...

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടെ തിരുവനന്തപുരം നെടുമങ്ങാട് കൊല്ലംകാവിന് സമീപം കൊല്ലങ്കാവ് വളവിലായിരുന്നു അപകടം. ലോറി ഡ്രൈവർ...

ഷൂട്ടിം​ഗിനിടെ തീപിടിത്തം; നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു മുംബൈ: ഷൂട്ടിം​ഗിനിടെയുണ്ടായ തീപിടുത്തത്തിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളലേറ്റു. മുംബൈയിലെ ഒരു ഫിലിം സിറ്റിയിൽ...

റബ്ബർ തോട്ടത്തിൽ തീപിടുത്തം; പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുപ്പത് സെൻ്റോളം വരുന്ന റബ്ബർ തോട്ടത്തിലാണ് തീ പടർന്നത് പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ തീപിടിച്ച് വീട്ടമ്മ മരിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് അപകടമുണ്ടായത്. അങ്ങാടിക്കൽ സ്വദേശിനി വയസ്സുള്ള ഓമന(64)യാണ്...

ഇരു നില വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ട് അജ്ഞാതൻ; വ്യാപക നാശം, സംഭവം കോഴിക്കോട്

തീപിടിച്ച വീടുകളില്‍ അഞ്ചുകുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുണ്ട് കോഴിക്കോട്: കോഴിക്കോട് ഇരുനില വീടുകൾക്കും ബൈക്കുകൾക്കും തീയിട്ട് അജ്ഞാതന്‍. മൂരിയാട് പാലത്തിനും പുഴയ്ക്കും സമീപത്താണ് സംഭവം. രണ്ട് ഇരുനിലവീടും രണ്ട്...

കുസാറ്റ് ക്യാംപസിനുള്ളിൽ ആഡംബര കാറിന് തീപിടിച്ചു

ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേ മുക്കാലോടെയാണ് സംഭവം കൊച്ചി: ഓടിക്കൊണ്ടിരുന്ന ആഡംബര കാറിനു തീപിടിച്ചു. വാഹനം കത്തിനശിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിലാണ് സംഭവം. പുക...

മഹാ കുംഭമേളയ്‌ക്കിടെ തീർത്ഥാടക ക്യാമ്പിൽ വൻ തീപിടുത്തം; പൊട്ടിത്തെറിച്ചത് മൂന്ന് ഗ്യാസ് സിലിണ്ടറുകൾ

മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തം നടന്നത് ഉത്തർപ്രദേശ്: പ്രയാഗ് രാജിൽ മഹാ കുംഭമേളയ്ക്കിടെ വൻ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്താണ് തീപിടുത്തം ഉണ്ടായത്....