Tag: FIR mistake in suicide case

ജീവനൊടുക്കിയ പെൺകുട്ടിയെ ആൺ കുട്ടിയാക്കി പോലീസ് എഫ്.ഐ.ആർ; ഗുരുതര പിഴവ്

പാലക്കാട്: ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആറിൽ ഗുരുതര പിഴവ്. മരിച്ചത് ആൺകുട്ടിയാണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സാങ്കേതിക പ്രശ്നമാണെന്നും നാളെ തന്നെ പരിഹരിക്കുമെന്നും നാട്ടുകൽ...