Tag: fine

മൂന്നു തവണ ട്രിമ്മർ ഓർഡർ ചെയ്തു, എന്നാൽ കിട്ടിയതെല്ലാം തെറ്റായ ഉൽപ്പന്നം; പരാതി നൽകി കോട്ടയം സ്വദേശി, ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

കോട്ടയം: ഓൺലൈൻ വഴി ട്രിമ്മർ ഓർഡർ ചെയ്തയാൾക്ക് മൂന്നു തവണ തെറ്റായ ഉൽപ്പന്നം നൽകിയ ഫ്ലിപ്കാർട്ടിന് പിഴ. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ്...

നിയമം ലംഘിച്ചത് മോട്ടോർ സൈക്കിൾ; പിഴ അടക്കാൻ നോട്ടീസ് വന്നത് കാറിന്; പി​ഴ​യ​ടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ്; പുലിവാല് പിടിച്ച് യുവാവ്

പ​ട്ടാ​മ്പി: പൊ​ലീ​സ് കാമറ പി​ഴ​യി​ട്ട​തി​ൽ പു​ലി​വാ​ല് പി​ടി​ച്ച് യുവാവ്. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു​കൂ​ടി നി​യ​മം ലം​ഘി​ച്ച് സ​ഞ്ച​രി​ച്ചെ​ന്ന് കാ​ണി​ച്ച് പിഴ അടക്കാൻ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന്...

ഒരു വർഷം വാറണ്ടിയുള്ള പെയിന്റ് വാങ്ങി മതിലിൽ അടിച്ചു, പക്ഷെ പെട്ടെന്ന് തന്നെ പൊളിഞ്ഞു പോയി; പരാതിക്കാരന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: പെയിന്റ് കമ്പനിക്കെതിരെ 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയെന്ന എറണാകുളം കോതമംഗലം സ്വദേശിയുടെ പരാതിയിലാണ്...

പരിശീലകനില്ലാതെ വിമാനം പറത്തി ട്രെയിനി പൈലറ്റ്; എയർ ഇന്ത്യയ്ക്കും ഉദ്യോഗസ്ഥർക്കും 99 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിൽ എയ‍ർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്. പൈലറ്റുമാരെ...

അനുമതിയില്ലാതെ ചിത്രത്തിൽ ഗാനം ഉപയോഗിച്ചു; നടൻ രക്ഷിത് ഷെട്ടിയ്ക്ക് 20 ലക്ഷം പിഴ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിന് പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം നൽകാൻ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. രക്ഷിത്...

വിവരാകാശ അപേക്ഷയിൽ മറുപടി വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ; സർക്കാർ ഉദ്യോഗസ്ഥന് ഒടുക്കേണ്ട പിഴത്തുക എത്രയെന്നറിയാമോ?

വിവരാകാശ അപേക്ഷയിൽ മറുപടി വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ.വിവരം നൽകാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപയാണ് പിഴയിട്ടത്....

റെസ്റ്റോറന്റിലെ ചട്ണിയില്‍ മുടി; ചിത്രം പങ്കുവെച്ച് യുവാവ്, 5,000 രൂപ പിഴയിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

തെലങ്കാന: റെസ്റ്റോറന്റിലെ ചട്ണിയിൽ നിന്ന് മുടി ലഭിച്ചതിനെ തുടർന്ന് 5,000 രൂപ പിഴ ഈടാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. തെലങ്കാനയിലെ എഎസ് റാവു നഗറില്‍ സ്ഥിതി ചെയ്യുന്ന...

വിദ്യാർത്ഥികളല്ലേ ഇംപോസിഷൻ എഴുതിയാലേ പഠിക്കൂ; ‘ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്നെഴുതിയത് 100 തവണ, ഒപ്പം 1000 രൂപ പിഴയും

ഇടുക്കി: പൊതുയിടത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ വിധിച്ച് അറക്കുളം പഞ്ചായത്ത്. അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള...

ഓർഡർ ചെയ്ത ‘നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്’ കിട്ടിയില്ല, പക്ഷേ ആപ്പിൽ ഡെലിവറി സന്ദേശം വന്നു; 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ സ്വിഗ്ഗിയോട് കോടതി

ബെം​ഗളൂരു: ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയോട് കോടതി. സ്വിഗ്ഗി ആപ്പ് വഴി 2023 ജനുവരിയിൽ ഓർഡർ...

14 കാരനായ മകന് സ്‌കൂട്ടര്‍ ഓടിക്കാൻ കൊടുത്തു; അമ്മയ്ക്ക് 50000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്; മകന് ഇനി ലൈസൻസ് ലഭിക്കുക 25 വയസ് പൂര്‍ത്തിയായശേഷം മാത്രം

14 കാരനായ മകന് സ്‌കൂട്ടര്‍ ഓടിക്കാൻ കൊടുത്ത ആര്‍സി ഉടമയായ അമ്മയ്ക്ക് 50000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത്...

‘കാലൻ എണ്ണമെടുക്കാതിരിക്കാൻ തൽക്കാലം……..! ക്യാമറയെ പറ്റിക്കാൻ ‘വിചിത്ര ജീവിയായി’ ബൈക്കിൽ പാഞ്ഞ യുവാക്കൾക്ക് കിടിലൻ പണികൊടുത്ത് AI ക്യാമറ !

AI ക്യാമറ വന്നതോടെ ഗതാഗത നിയമലംഘനങ്ങൾ നന്നായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ക്യാമറയെ പറ്റിച്ച് മുങ്ങാൻ വിരുതർ ധാരാളം. അത്തരത്തിലൊരു ഫോട്ടോയും അതിനൊപ്പം ഉള്ള MVD...

ബൈജൂസിനു വീണ്ടും തിരിച്ചടി: 442 കോടി രൂപ അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന് അമേരിക്കൻ കോടതി

533 മില്യൺ ഡോളർ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആൻഡ് ലേണിനോട് അമേരിക്കൻ കോടതിയുടെ നിർദേശം....