Tag: finance nwws

സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നതിന് പരിധിയുണ്ടോ ? പുതിയ നിയമങ്ങൾ കൊണ്ടുവന്ന് ആദായനികുതി വകുപ്പ്: ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പെടും

ഇന്ത്യയിൽ സ്വർണ്ണം വാങ്ങുന്ന പാരമ്പര്യം വളരെ പഴക്കമുള്ളതാണ്. ആളുകൾ സ്വർണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നു. ഇന്ത്യയിൽ സ്വർണ്ണത്തെ നിക്ഷേപമായി മാത്രമല്ല, ഒരു പാരമ്പര്യമായും കാണുന്നു. അതുകൊണ്ട്...