Tag: film producer

വനിതാ നിർമാതാവിനെ അപമാനിച്ചെന്ന പരാതി; നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: വിളിച്ചു വരുത്തി അപമാനിച്ചെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ നിർമാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. ആന്റോ ജോസഫ്,...

വനിതാ നിര്‍മ്മാതാവിനെ വിളിച്ചു വരുത്തി അപമാനിച്ചു, മാനസിക പീഡനം; പ്രമുഖ നിർമാതാക്കൾ ഉൾപ്പെടെ 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍...

സഹനിര്‍മാതാവിന്റെ പരാതി; ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. സഹ നിർമാതാവിന്റെ പരാതിയിൽ തൃപ്പൂണിത്തുറ പൊലീസാണ് കേസ് എടുത്തത്. ആര്‍ഡിഎക്‌സ് സിനിമയുടെ നിർമാതാക്കളായ സോഫിയ പോള്‍, ജെയിംസ്...

യുവതാരങ്ങളടക്കം താങ്ങാനാകാത്ത പ്രതിഫലം ആവശ്യപ്പെടുന്നു, കൗമാര താരം ചോദിച്ചത് ഒന്നരക്കോടി രൂപ; ‘അമ്മ’യ്ക്ക് കത്തുമായി നിർമ്മാതാക്കൾ

കൊച്ചി: സിനിമയിൽ അഭിനയിക്കുന്നതിന് യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ നിർമ്മാതാക്കൾ കടുത്ത പ്രതിസന്ധിയിൽ. പ്രമുഖ താരങ്ങൾക്കും യുവതാരങ്ങൾക്കും പുറമെ സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. ഇതേ...

സിനിമാ നിർമ്മാതാവെന്ന വ്യാജേന എത്തും: ലക്ഷ്യം സ്കൂൾ കുട്ടികൾ : തന്ത്രപൂർവ്വം നഗ്നദൃശ്യങ്ങൾ പകർത്തും: കായംകുളത്ത് യുവാവിന്റെ വിളയാട്ടം അവസാനിപ്പിച്ച് പോലീസ്

സിനിമ നിർമ്മാതാവ് എന്ന് വിശ്വസിപ്പിച്ച് അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നവീഡിയോ എടുത്ത യുവാവ് അറസ്റ്റിൽ. കൊല്ലം കാവനാട് മുഹമ്മദ് ഹാരിസിനെയാണ് കായംകുളം...