Tag: film agreement transparency

ആ തുണ്ടല്ല, എഗ്രിമെൻ്റ് പുറത്തുവിടണം….എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ആ എ പടത്തിലെ ഡയലോഗ് ആയിരുന്നു

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ വിശദീകരണവുമായി നടൻ ജോജു ജോർജ് രംഗത്ത്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ എതിരല്ല, ഫെസ്റ്റിവലിനു വേണ്ടി നിർമിച്ച സിനിമയാണ് ഇതെന്നു പറഞ്ഞതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാൻ...