Tag: female senior civil police officers

പോലീസല്ലെ, കടംവാങ്ങിച്ചാൽ കൊടുക്കുമെന്ന് വിശ്വസിച്ചു; നൽകിയത് 19 ലക്ഷം; തിരിച്ചു ചോദിച്ചപ്പോൾ ഗുണ്ടുകാട് സാബുവിന് ക്വട്ടേഷൻ; വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സഹോദരിമാർ കുടുങ്ങുമോ?

തിരുവനന്തപുരം: സഹോദരിമാരായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന...