Tag: fb

ഇതിപ്പോ ഇടക്കിടയ്ക്ക് പോകുന്നുണ്ടല്ലോ! ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വീണ്ടും പണി മുടക്കി; 600 റിപ്പോർട്ടുകളിൽ 66 ശതമാനം ഉപയോക്താക്കൾക്കും ആപ്പിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു

മെറ്റയുടെ ജനപ്രിയ ആപ്പുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വീണ്ടും പ്രവർത്തനരഹിതമായതായി. ഈ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി...
error: Content is protected !!