Tag: father killed son

വീട്ടിൽ ചാരായം വാറ്റുന്നത് തടഞ്ഞു; കലികയറി മകനെ കുത്തിക്കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും: സംഭവം കണ്ണൂരിൽ

വീട്ടിൽ ചാരായം വാറ്റുന്നത് തടഞ്ഞതിനെ പേരിൽ കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.19 വയസ്സുകാരൻ...