Tag: fast-tag

ഇന്ന് മുതൽ ടോൾ പ്ലാസകൾ കടക്കും മുമ്പ് ഇതൊന്ന് ശ്രദ്ധിക്കൂ; ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള എല്ലാവരേയും നേരിട്ട് ബാധിക്കും

ദില്ലി: ടോള്‍ പ്ലാസകളിലൂടെ കടന്നു പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ രാജ്യത്ത് അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ്...