Tag: fares

പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണമല്ലോ? കേന്ദ്രം കണ്ണുരുട്ടിയതോടെ ലാഭക്കൊതിയൻമാർ ഒതുങ്ങി

ന്യൂഡൽഹി: പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കുത്തനെ തന്നെ നിരക്ക് കുറച്ചു....