Tag: fancy-registration

കാറിന് ഇഷ്ട നമ്പർ; ചവറ സ്വദേശി മുടക്കിയത് 2.28 ലക്ഷം രൂപ; ഈ നമ്പർ ഇത്രയ്ക്ക് ഫാൻസിയാണോ?

കരുനാഗപ്പള്ളി: കാറിന് ഇഷ്ട നമ്പർ ലഭിക്കാനായി ചവറ സ്വദേശി മുടക്കിയത് 2.28 ലക്ഷം രൂപ. കരുനാഗപ്പള്ളി ജോയിന്റ് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ നമ്പറിനാണ്...